Global

ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആക്രമിച്ചെന്ന് ഇറാൻ : സ്ഥിരീകരണം നടത്താതെ ഇസ്രായേൽ

ടെഹ്റാൻ : ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനു നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഇറാൻ. നെതന്യാഹുവിനു എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല. ഇറാൻ വിപ്ലവ സേന ഐആർജിസിയാണ് ഇക്കാര്യം പുറത്തു വിട്ടത്.

എന്നാൽ ആക്രമണം നടന്നതായി ഇസ്രേയൽ സ്ഥിരീകരണം നടത്തിയിട്ടില്ല. നെതന്യാഹുവിന് പരിക്കേറ്റോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ വ്യക്തമല്ല. ഈ മേഖലയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.


more from this author

ഗാനഗന്ധർവന് ഇന്ന് 86-ആം പിറന്നാൾ

മലയാളത്തിന്റെ ഗാനഗന്ധർà...

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...