Business

ഗാർഹിക സിലിണ്ടറിന് 60രൂപ കൂട്ടി : പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

കൊച്ചി : ഗാർഹിക വില സംസ്ഥാനത്ത് കുതിച്ചുയരുന്നു. സിലിണ്ടറിന് 60രൂപയാണ് കൂട്ടിയത്. നിലവിൽ സിലിണ്ടറിന് 9,22രൂപയാണ്.

പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വാണിജ്യ സിലിണ്ടറിന്‍റെ വില 112രൂപയായി ഉയർന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലാണ് വില വർധന.

പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകൾ തെറ്റെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...