Election 2026

യുഡിഎഫ് 95, എൽഡിഎഫ് 41, എൻഡിഎ 4, വി ഡി സതീശൻ പറവൂരിൽ മുന്നിൽ

ചവറയിൽ യുഡിഎഫിൻ്റെ ഷിബു ബേബി ജോൺ മുന്നിൽ, അഴീക്കോട് കെ വി സുമേഷ് മുന്നിൽ, പറവൂരിൽ വി ഡി സതീശൻ മുന്നിൽ, ഒറ്റപ്പാലത്ത് പി കെ ശശി പിന്നിൽ

മട്ടന്നൂരിൽ വി കെ സനോജ് മുന്നിൽ, കൊയിലാണ്ടി മണ്ഡലത്തിൽ യുഡിഎഫിൻ്റെ കെ പ്രവീൺ മുന്നിൽ, തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ സന്ദീപ് വാര്യർ മുന്നിൽ.

തവനൂരിൽ മുൻ മന്ത്രി കെ ടി ജലീൽ പിന്നിൽ,

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...