Election 2026

131 വോട്ടിന് കഴക്കൂട്ടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ ലീഡ് തിരിച്ച് പിടിച്ചു

തിരുവനന്തപുരം : കഴക്കൂട്ടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ ലീഡ് തിരിച്ച് പിടിച്ചു. എട്ട് റൗണ്ട്‌ പിന്നിടുമ്പോൾ 131 വോട്ടിനാണ് കടകംപള്ളി സുരേന്ദ്രൻ ലീഡ് ചെയ്യുന്നത്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഒമ്പത് റൗണ്ട്‌ പിന്നിടുമ്പോൾ എൽഡിഎഫിൻ്റെ വി കെ പ്രശാന്ത് മുന്നിൽ.

501 വോട്ടിനാണ് പ്രശാന്ത് ലീഡ് ചെയ്യുന്നത്. ധർമ്മടത്ത് എട്ട് റൗണ്ട്‌ പൂർത്തിയാകുമ്പോൾ പിണറായി വിജയൻ 3659 വോട്ടിന് മുന്നിൽ. വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ മുന്നിൽ.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...