Crime

കണ്ണൂരിൽ കോൺഗ്രസ് ഓഫീസിനു തീ പിടിച്ചു : സിപിഎം തീയിട്ടതെന്നു കോൺഗ്രസ് ആരോപണം

കണ്ണൂർ : കോടിയേരിയിൽ കോൺഗ്രസ് ഓഫീസിനു തീ പിടിച്ചു. സിപിഎം തീയിട്ടതാണെന്നു കോൺഗ്രസ് ആരോപണം. ഇന്ന് പുലർച്ചെ കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്.

തുടർന്ന് ഫയർ ഫോഴ്‌സ് എത്തി തീയണച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തിനെതിരെയുള്ള പ്രത്യാക്രമണമാണ് ഇതെന്ന് കോൺഗ്രസ് ഉന്നയിക്കുന്നു. സംസ്ഥനത്ത് വിവിധ ഭാഗങ്ങളിൽ കോൺഗ്രെസ്സിനെതിരെ സിപിഎം ആക്രമണങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...