Entertainment

ഗാനഗന്ധർവന് ഇന്ന് 86-ആം പിറന്നാൾ

മലയാളത്തിന്റെ ഗാനഗന്ധർവന് ഇന്ന് 86-ആം പിറന്നാൾ. പ്രേം നസീറും സത്യനും തിളങ്ങി നിന്ന കാലഘട്ടത്തിൽ തുടങ്ങിയ അദ്ദേഹത്തിന്റെ സംഗീത യാത്ര യുവ തലമുറ മിന്നിത്തിളങ്ങുന്ന ഈ കാലഘത്തിൽ എത്തി നിക്കുന്നു . അദ്ദേഹത്തിന്റെ സ്വരമാധുരി മലയാളികൾക്ക ഏറെ പ്രിയങ്കരമാണ്. കഴിഞ്ഞാണ് കുറെ നാളായി പിന്നണിന് ഗാനരംഗത്ത് അദ്ദേഹം സജീവമല്ല എങ്കിലും മലയാളികൾക്കുംസംഗീതപ്രേമികൾക്കും ഒരു ജന്മം മുഴുവൻ ഓർത്തുവയ്ക്കാനുള്ള ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

ജനപ്രിയഗാനങ്ങളും ഭക്‌തി ഗാനങ്ങളും ശാസ്ത്രീയ സംഗീതവും യേശുദാസന്റെ സ്വരമാധുരിയിൽ ഭദ്രമാണ്. മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം 8 തവണ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് . 25 സംസ്ഥാന സർക്കാർ പ്രസ്‌കാരങ്ങൾ ആണ് അദ്ദേഹം കരസ്ഥമാക്കിയിട്ടുളളത് . വിവിധ ഭാഷകളിലായി അൻപതിനായിരത്തിലേറെ ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. നാലു ഭാഷകളിലായി 16 പാട്ടുകൾ ഒരേ സമയം അദീഹം റെക്കോർഡ് ചെയ്തിട്ടുണ്ട് എന്നത് അദ്ദേഹത്തിന്റെ സംഗീതത്തിനോടുള്ള ആത്‌മ സമർപ്പണമാണ്

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...