Politics

വിഴിഞ്ഞത്തു എൽ ഡി എഫിന് തിരിച്ചടി ; മിന്നും ജയം കാഴ്ച വച്ചു കോൺഗ്രസ്

വിഴിഞ്ഞം : എൽ ഡി എഫിൽ നിന്നു വിഴിഞ്ഞം തിരിച്ചു പിടിച്ചു കോൺഗ്രസ് .യു ഡി എഫ് സ്ഥാനാർത്ഥി വിജയിച്ചത് 83 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. കെ. എച്ച്. സുധീർ ഖാൻ ആയിരുന്നു കോൺഗ്രസിന്റെ സ്ഥാനാർത്ഥി. ഇതോടെ കോർപറേഷനിൽ യു ഡി എഫിന്റെ സീറ്റ് നില 20 ആയി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.നൗഷാദിന് 2819 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി സര്‍വശക്തിപുരം ബിനുവിന് 2437 വോട്ടും ലഭിച്ചു .കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിക്ക് ഇവിടെ 65 വോട്ടുകൾ ലഭിച്ചു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...