Politics

നിയമസഭാ തിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു സിപിഐ

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു സിപിഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കേരളത്തിൽ ഏപ്രിൽ 9നാണു തിരഞ്ഞെടുപ്പ് നടക്കുക.

വോട്ടെണ്ണൽ മെയ് 4ന് നടക്കും.

പറവൂർ - ഇ ടി ടെെസൺതൃശൂർ - ആലങ്കോട് ലീലാകൃഷ്ണൻഒല്ലൂർ -കെ രാജൻനാട്ടിക - ഗീത ഗോപികൊടുങ്ങല്ലൂർ - വി ആർ സുനിൽകുമാർകെെപ്പമംഗലം - കെ കെ വത്സരാജ്ചേർത്തല - പി പ്രസാദ്ഹരിപ്പാട് - ടി ടി ജിസ് മോൻഅടൂർ - പ്രിജി കണ്ണൻചിറയിൻകീഴ് - മനോജ് ബി ഇടമനനെടുമങ്ങാട് - ജി ആർ അനിൽചടയമംഗലം - ജെ ചിഞ്ചുറാണിമൂവാറ്റുപുഴ -എൻ അരുൺപീരുമേട് - കെ സലിം കുമാർവെെക്കം - പി പ്രദീപ്പുനലൂർ - സി അജയപ്രസാദ്ചാത്തന്നൂർ - ആർ രാജേന്ദ്രൻമഞ്ചേരി - അനു മുസ്തഫമണ്ണാർക്കാട് - മൻസിൽ അബൂബക്കർതിരൂരങ്ങാടി - അജിത് കൊളാടിഏറനാട് - ഷഫീർ കിഴിശേരിനാദാപുരം - പി വസന്തം, കാഞ്ഞങ്ങാട് - ഗോവിന്ദൻ പളളിക്കാപ്പിൽ എന്നിവരാണ് ഇത്തവണ മത്സരിക്കുക.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...