Kerala

ഇസ്ലാമോഫോബിയ ശക്തിപ്പെടുന്നു, ഇറാന്റെ ഉപാധികൾ അംഗീകരിച്ച് യുദ്ധം അവസാനിപ്പിക്കണം : പാളയം ഇമാം വി പി സുഹൈബ് മൗലവി 

തിരുവനന്തപുരം : ലോകത്ത് ഇസ്ലാമോഫോബിയ ശക്തിപ്പെടുന്നു, വെറുപ്പിനെ സ്നേഹം കൊണ്ട് നേരിടണം പാളയം ഇമാം വി പി സുഹൈബ് മൗലവി പറഞ്ഞു. തിരുവനന്തപുരത്ത് ഈദ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഇറാന്‍റെ ഉപാധികൾ അംഗീകരിച്ച് യുദ്ധം അവസാനിപ്പിക്കണം.

ലോകത്ത് സമാധനം പുലരണം. ഇറാനെ അങ്ങോട്ടാണ് ആക്രമിച്ചത്. യുദ്ധവിരാമം ലോകം ആഗ്രഹിക്കുന്നു.

എപ്സ്റ്റീൻ ഫയലുകളിലൂടെ  വമ്പന്മാരുടെ വൈകൃതങ്ങൾ പുറത്തുവന്നു. മാന്യന്മാരുടെ രഹസ്യ ജീവിതം ഇതായിരുന്നോ എന്ന് മൂക്കത്ത് വിരൽ വെച്ചുപോകുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ആത്മീയതയാണ് ഇതിന് പരിഹാരം.

എന്ത് ഒളിപ്പിച്ചുവെച്ചാലും അറിയുന്ന ഒരു ശക്തി ലോകത്തുണ്ടെന്നും പാളയം ഇമാം പറഞ്ഞു

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...