Politics

കോൺഗ്രസിൽ കൊഴിഞ്ഞു പോക്ക് തടയാൻ അടിയന്തര നടപടി : എല്ലാവരെയും ചേര്‍ത്ത് നിര്‍ത്താൻ കോണ്‍ഗ്രസ് നേതൃത്വം

ന്യൂഡൽഹി : കൊഴിഞ്ഞുപോക്ക് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. അസംതൃപ്തര്‍ക്ക് പദവികള്‍ നല്‍കി അവരെ പാര്‍ട്ടിയോട് ചേര്‍ത്തുനിര്‍ത്താനാണ് നീക്കം.ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ കേള്‍ക്കാനും തീരുമാനിച്ചു.

വിമത ശബ്ദം ഉയര്‍ത്തിയാല്‍ പിന്നാലെ അനുനയനീക്കം നടത്തും. എല്ലാവരെയും ചേര്‍ത്ത് നിര്‍ത്താനാണ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് പല യുവനേതാക്കളും പാര്‍ട്ടി വിടുന്ന സാഹചര്യത്തിലാണ് നീക്കം.

എഐസിസി നിരീക്ഷകരായ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള നേതാക്കൾ ഉടന്‍ കേരളത്തില്‍ എത്തും.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...