Crime

കുറ്റ്യാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി

കോഴിക്കോട് : കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി. കുറ്റ്യാടി മണ്ഡലത്തിലെ തോടന്നൂരാണ് സംഭവം. പ്രചാരണ ബോർഡ് കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവസ്ഥലത്ത് സ്ഫോടനസാമഗ്രികളുടെ അവശിഷ്ടങ്ങളുമുണ്ട്. ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ് യു നേതാവിൻ്റെ വീടിനെതിരെ ബോംബെറിഞ്ഞ പ്രദേശമാണിത്. സ്ഥലത്ത് വൻ തോതിലുള്ള ബോംബ് ശേഖരമുണ്ടെന്നും പോലീസ് അടിയന്തര ഇടപെടൽ നടത്തണമെന്ന് നേരത്തെ യുഡിഎഫ് പരാതി നൽകിയിരുന്നു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...