Politics

പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ: തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

തിരുവനന്തപുരം : പ്രിയങ്ക ഗാന്ധി എംപി ഇന്ന് തലസ്ഥാനത്ത്. കൊല്ലം തിരുവനന്തപുരം ജില്ലകളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 11 ന് ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ പുത്തൻതോപ്പിൽ നടക്കുന്ന കോർണർ മീറ്റിംഗിലാണ് ആദ്യം പങ്കെടുക്കുക.

തുടർന്ന് 12:30ന് കൊല്ലം കാന്റോൺമെന്റ് മൈതാനത്ത് നടക്കുന്ന പൊതയോഗത്തിൽ പങ്കെടുക്കും. തിരികെ തലസ്ഥാനത്തേക്ക് വന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് കവടിയാർ സാൽവേഷൻ ആർമി സ്‌കൂൾ ഗ്രൗണ്ടിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...