Crime

ഹോട്ടല്‍ ഉടമയെ ജീവനക്കാരൻ കുത്തി കൊന്ന് കടന്ന് കളഞ്ഞു, തിരച്ചിൽ ഊർജിതമാക്കി പൊലീസ്

കൊല്ലം: ചടമയമംഗലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊന്നു. കുരിയോട് സ്‌പൈസി ഹോട്ടല്‍ ഉടമയായ സക്കീറാണ് കൊല്ലപ്പെട്ടത്. മലപ്പുറം സ്വദേശിയായ ജീവനക്കാരനാണ് കൊലപാതകം നടത്തിയത്.

കൃത്യം നടത്തിയ ശേഷം ഇയാള്‍ സ്വകാര്യ ബസിൽ കയറി രക്ഷപ്പെട്ടു. പൊലീസ് ഇയാൾക്കായി തിരച്ചിൽ നടത്തുകയാണ്. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...